Today: 10 Jun 2026 GMT   Tell Your Friend
Advertisements
ബര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ ഭൗതിക ശരീരം ഇന്‍ഡ്യന്‍ എംബസിയ്ക്ക് കൈമാറി
Photo #1 - Germany - Otta Nottathil - adam_joseph_malayalee_student_murder_berlin_folloup
ബര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ (ബിജുമോന്‍ 30) ഭൗതിക ശരീരം പോസ്ററ്മോര്‍ട്ടത്തിനും, ജര്‍മന്‍ ക്രിമിനല്‍ പോലീസിന്റെ ഫോറന്‍സിക് പരിശോധനയ്ക്കും, പോലീസ് ക്ളിയറന്‍സിനു ശേഷം ജര്‍മനിയിലെ ഇന്‍ഡ്യന്‍ എംബസിയ്ക്ക് കൈമാറി. തുടര്‍നടപടികള്‍ക്കായി ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ഭൗതികശരീരം ഇന്‍ഡ്യന്‍ എംബസിയുടെ പൂര്‍ണ്ണ ചെലവില്‍ അടുത്ത ബുധനാഴ്ചയോടുകൂടി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും.

അതേസമയം ജര്‍മന്‍ നിയമങ്ങള്‍ അനുസരിച്ച് ആദമിന്റെ മരണ വിവരങ്ങള്‍ ഒന്നുംതന്നെ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വിവരങ്ങള്‍ ഔദ്യോഗികമായി ഇന്‍ഡ്യന്‍ എംബസിയ്ക്കും ആദമിന്റെ മാതാവിനും കൈമാറും.

ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റേറഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന ആദം ഒരു വര്‍ഷം മുമ്പാണ് ജര്‍മനിയിലെത്തിയത്. മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ് ആദം ജോസഫ്. ബിജുമോന്റെ മാതാവ് ലില്ലി ഡാനിയേല്‍ ബഹറിനില്‍ ഫാര്‍മസിസ്ററാണ്. ബിജുമോന്റെ പിതാവ് നേരത്തെ മരിച്ചിരുന്നു.

സെപ്റ്റംബര്‍ 30 ന് കാണാതായ ആദമിനെ ബര്‍ലിനിലെ ഒരു ആഫ്രിക്കന്‍ വംശജന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പഠനത്തോടൊപ്പം ഒഴിവുസമയങ്ങളില്‍ ഒരു പിസ ഔട്ട്ലെറ്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഈവനിംഗ് ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടയിലാണ് അനിഷ്ട സംഭവം ഉണ്ടായതെന്നാണ് കരുതുന്നത്.
- dated 10 Oct 2024


Comments:
Keywords: Germany - Otta Nottathil - adam_joseph_malayalee_student_murder_berlin_folloup Germany - Otta Nottathil - adam_joseph_malayalee_student_murder_berlin_folloup,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ അധോലോകത്ത് പുതിയ ക്രൂരത; കൗമാരക്കാരെ 'വാടകക്കൊലയാളികളാക്കി' മാഫിയാ സംഘങ്ങള്‍ Recent or Hot News

ഏതാനും ആയിരം യൂറോയ്ക്ക് വേണ്ഢി കൊലപാതകം നടത്താന്‍ 15~കാരും തുടര്‍ന്നു വായിക്കുക
വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും; ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടലിലേക്ക് Recent or Hot News

ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കാരണം ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്.
പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത യാത്രാ തടസങ്ങള്‍.
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ അയണ്‍മാന്‍ മത്സരത്തിനിടെ അട്ടിമറി ശ്രമം Recent or Hot News

ഹാംബര്‍ഗില്‍ ഇന്ന് (ഞായറാഴ്ച) നടന്ന അയണ്‍മാന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ അത്--ലറ്റുകളെ വന്‍ അപകടത്തിലാക്കി അട്ടിമറി ശ്രമം. സൈക്ളിംഗ് ട്രാക്കില്‍ ഇരുമ്പ് ചില്ലുകള്‍ വിതറി, നൂറിലധികം അത്--ലറ്റുകളുടെ ടയറുകള്‍ തകര്‍ന്നു, ചിലര്‍ക്ക് പരിക്ക്; കടുത്ത പ്രതിഷേധവുമായി പോലീസ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ബര്‍ലിനില്‍ സമര്‍പ്പിച്ചു; കുംഭാഭിഷേകത്തിന് ഗംഗാതീര്‍ത്ഥവും സ്പ്രീ നദിയിലെ ജലവും Recent or Hot News
ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ ഭാരതീയ പ്രവാസി സമൂഹത്തിന് ഏറെ അഭിമാനകരമായ ഒരു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ഢ് പണികഴിപ്പിച്ച 'ശ്രീ ഗണേശ ഹിന്ദു ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിന് ഗംഗാതീര്‍ത്ഥവും സ്പ്രീ നദിയിലെ ജലവും; രണ്ഢ് പതിറ്റാണ്ഢിന്റെ കാത്തിരിപ്പിന് സാഫല്യം തുടര്‍ന്നു വായിക്കുക
ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ 'ടൈം ബോംബ്'; ലക്ഷക്കണക്കിന് തൊഴിലുകളെ ബാധിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം സ്വകാര്യ സര്‍വ്വകലാശാലയുടെ 'ഓണ്‍ലൈന്‍ കെണി

ബര്‍ലിനില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം; സ്വകാര്യ സര്‍വ്വകലാശാലയുടെ 'ഓണ്‍ലൈന്‍ കെണി'യില്‍ വീണ് പ്രവാസികള്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us